Kerala

കുന്ദമംഗലത്ത് കോവിഡ് സ്ഥിരീകരിച്ച വിദ്യാഭ്യാസ സ്ഥാപനത്തിലെ ഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു

കോഴിക്കോട് : കഴിഞ്ഞ ദിവസം കുന്ദമംഗലത്ത് കോവിഡ് സ്ഥിരീകരിച്ച വിദ്യാഭ്യാസ സ്ഥാപനത്തിലെ ബസ്സ് ഡ്രൈവറുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്ത് വിട്ടു. ജൂലായ് 17 മുതൽ 24 വരെയുള്ള ഇദ്ദേഹത്തിന്റെ സഞ്ചാര പാതയാണ് പുറത്ത് വിട്ടിരിക്കുന്നത്. ഈ ദിവസങ്ങളിൽ കുന്ദമംഗലത്തെ ആനപ്പാറയിൽ സ്ഥിതി ചെയ്യുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ രണ്ടു തവണ സന്ദർശനം നടത്തിയിട്ടുണ്ട്,

കുന്ദമംഗലം നീതി ലാബിൽ രണ്ടു തവണയും, കാരന്തൂരിലെ മർകസിന് സമീപമുള്ള പ്രൈം ക്ലിനികിൽ രണ്ടു തവണയും, മെഡിക്കൽ കോളേജിലെ പ്രൈവറ്റ് കാർഡിയാക് ക്ലിനിക് , മലാപ്പറമ്പിലെ ഇഖ്‌റ ഹോസ്പിറ്റലിലും ഇദ്ദേഹം സന്ദർശനം നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സാന്നിധ്യമുള്ള ദിവസങ്ങളിൽ ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളവർ അധികൃതരെ വിവരം അറിയിക്കേണ്ടതാണ്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!