Kerala

ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ ചില വാർഡുകളുൾപ്പടെ കോഴിക്കോട് ജില്ലയിൽ പുതിയ കണ്ടയിൻമെൻ്റ് സോണുകൾ

കോഴിക്കോട് : ജില്ലയില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന നടപടികള്‍ വളരെ ഊര്‍ജ്ജിതമായി നടന്നുവരികയാണ് . ഇതിന്റെ ഭാഗമായി രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിൽ പുതിയ കണ്ടയിൻമെൻ്റ് സോണുകൾ കളക്ടർ പ്രഖ്യാപിച്ചു.

കോഴിക്കോട് ജില്ലയിൽ പുതുതായി കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച വാര്‍ഡുകള്‍

കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്
വാർഡ് 1 – പാതിരിപറ്റ വെസ്റ്റ്
വാർഡ് 2 – പാതിരിപറ്റ ഈസ്റ്റ്‌
വാർഡ് 3 – പിലാച്ചേരി
വാർഡ് 9 – കക്കട്ടിൽ സൗത്ത്
വാർഡ് 11 – കക്കട്ടിൽ നോർത്ത്
വാർഡ് 12 – ഒതയോത്ത്
വാർഡ് 13 – കണ്ടുകടവ്

ഫറോക് മുൻസിപാലിറ്റി
വാർഡ് 15 – കള്ളിക്കൂടം

ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്
വാർഡ് 7 – അയോൾപടി

കോഴിക്കോട് കോർപറേഷൻ
വാർഡ് 61 – വലിയങ്ങാടി
വാർഡ് 62 – മൂന്നാലിങ്ങൽ

കുറ്റിയാടി ഗ്രാമപഞ്ചായത്ത്
വാർഡ് 4 – പൂളത്തറ
വാർഡ് 5 – കുറ്റിയാടി
വാർഡ് 6 – കമ്മനത്താഴം

ഓമശ്ശേരി ഗ്രാമപഞ്ചായത്ത്
വാർഡ് 6 – ഓമശ്ശേരി ഈസ്റ്റ്‌
വാർഡ് 15 – പുത്തൂർ
വാർഡ് 17 – മാങ്ങാട് ഈസ്റ്റ്‌

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!