കാരശ്ശേരി ജംഗ്ഷന്‍ വെളുത്തേടത്ത് മുഹമ്മദ് മാസ്റ്റര്‍ ഭാര്യ ചാലില്‍ സുബൈദ (66) നിര്യാതയായി. മക്കള്‍ : നിഷാദ്. വി. ഹയര്‍ സെക്കണ്ടറി അധ്യാപകന്‍ (GHSS കീഴ്പറമ്പ്), ഹര്‍ഷിദ ( നെല്ലിക്കാപറമ്പ്), ഷഹന ( കുന്ദമംഗലം) മരുമക്കള്‍: കെ.ടി. സുബൈര്‍ (കെ.ടി. പ്രിന്റേര്‍സ് മുക്കം), നൗഫല്‍ നെടുങ്ങണ്ടത്തില്‍ കുന്ദമംഗലം ( ബിസിനസ്), ജസീറ വി പുളിക്കല്‍ ( അധ്യാപിക , GVHSS കീഴ്പറമ്പ്)
സഹോദരങ്ങള്‍: ചാലില്‍ അബ്ദുറഹിമാന്‍ മാസ്റ്റര്‍, അബ്ദുല്‍ റഷീദ് മാസ്റ്റര്‍, അബ്ദുറസാഖ്, അബ്ദുല്‍ ഹമീദ്, മുഹമ്മദ് അഷ്‌റഫ്, നിസാര്‍ അഹമ്മദ്, ആയിശക്കുട്ടി, റസിയ
മയ്യത്ത് നിസ്‌കാരം: ഇന്ന് വൈകിട്ട് 3 മണിക്ക് മുക്കം തണ്ണീര്‍പൊയില്‍ ജുമാ മസ്ജിദ് (ആനയാംകുന്ന്)
കാരശ്ശേരി വെളുത്തേടത്ത് ചാലില്‍ സുബൈദ (66) നിര്യാതയായി
