Local

കുന്ദമംഗലം ഉപജില്ലാതല സ്‌കൂള്‍ ശാസ്‌ത്രോത്സവം സ്വാഗതസംഘം രൂപീകരിച്ചു

2024 ഒക്ടോബര്‍ 9ന് ആര്‍ഇസി വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചാത്തമംഗലത്ത് വെച്ച് നടക്കുന്ന കുന്ദമംഗലം ഉപജില്ലാതല സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്വാഗതസംഘം രൂപീകരിച്ചു.
എം കെ രാഘവന്‍ എം പി എംഎല്‍എ പിടിഎ റഹീം എ കെ ശശീന്ദ്രന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി
എന്നിവര്‍ രക്ഷാധികാരികളായും ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍ ചെയര്‍മാനായും
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിജി പി ജനറല്‍ കണ്‍വീനറും ജോ.ജ കണ്‍വീനര്‍മാരായി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീകല കെ, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ചാര്‍ജ് ഷാഹിന എസ്, ട്രഷറര്‍ ആയി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ രാജീവ്, ബ്ലോക്ക് മെമ്പര്‍ ശിവദാസന്‍ നായര്‍, എച്ച് ഫോറം കണ്‍വീനര്‍ യൂസഫ് സിദ്ദിഖ്
വിവിധ ക്ലബ്ബ് കണ്‍വീനര്‍മാര്‍ പിടിഎ പ്രസിഡന്റ് കെ പി ലിനീഷ്, എസ്എംസി ചെയര്‍മാന്‍ ഷാജു കുനിയില്‍, എന്നിവര്‍ അംഗങ്ങളായ 101 അംഗ കമ്മറ്റിയാണ് രൂപീകരിച്ചത്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍ സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!