Trending

കോഴിക്കോട് ജില്ലയിലെ കണ്ടെൻമെൻ്റ് സോണിൽ നിന്ന് ഒഴിവാക്കി ഉത്തരവായ സ്ഥലങ്ങൾ

കോഴിക്കോട്: കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ആറാംവാർഡും, പതിമൂന്നാം വാർസും
കൊടുവള്ളി മുൻസിപാലിറ്റിയിലെ 11, 15, 28, 29 വാർഡുകൾ
ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 5, ഉം
കോട്ടുർ ഗ്രാമപഞ്ചായത്തിലെ വാർഡ് 11, 12 ഉം
വടകര മുൻ സിപാലിറ്റിയിലെ 7, 31 ഉം
കൂരുrട്ടുർ ഗ്രാമപഞ്ചായത്തിലെ വാർഡ് 6 ഉം
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ 1,2,3,7, 12 എന്നീ വാർഡുകളൂം, കായക്കൊടി ഗ്രാമപഞ്ചായത്തിലെ വാർഡ് 16ഉം
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 17,7 ഉം, രാമനാട്ടുകര മുൻസിപാലിറ്റിയിലെ വാർഡ് 30, 3 ഉം, വല്ല്യാപ്പള്ളിഗ്രാമ പഞ്ചായത്തിലെ വാർഡ് 3, ഉം, കടലുണ്ടി ഗ്രാമപഞ്ചായത്തിലെ വാർഡ് 19,ഉം രോഗ വ്യാപനം കുറഞ്ഞതിനാൽ കണ്ടെയിൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കി ജില്ലാ കലക്ടർ ശാംബശിവറാവു ഉത്തരവിറക്കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!