Trending

കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ കീഴിൽ നടത്തിയ കോവിഡ് പരിശോധനയിൽ 17 ഓളം പേർക്ക് പോസറ്റീവ് ആയതായി സൂചന

virus-attack-coronavirus-COVID-19-shut

കോഴിക്കോട് : കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ (2020 ആഗസ്റ്റ് 22) നു് നത്തിയ കോവിഡ് പരിശോധനയിലാണ് 17 ഓളം പേർക്ക് കോവിഡ് പോസറ്റീവ് ആയതായി സൂചന. ആരോഗ്യ വകുപ്പിന്റെ കീഴിൽ. 200 പേർക്കാണ് പരിശോധന സംഘടിപ്പിച്ചിരുന്നത്.

കോവിഡ് രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയവർക്കും (പ്രൈമറി കോണ്ടാക്ട്) അതോടൊപ്പം സമ്പർക്കം പുലർത്തിയവരുമായി അടുത്ത് ഇടപഴകിയവർക്കുമായാണ് (സെക്കണ്ടറി കോണ്ടാക്ട്) പരിശോധന നടത്തിയത്. ഇത്തരത്തിൽ കോവിഡ് രോഗികളുമായോ, അവരുമായി സമ്പർക്കം പുലർത്തിയവരോ, കോവിഡ് രോഗികൾ സന്ദർശിച്ച സ്ഥാപനങ്ങളിൽ സന്ദർശിച്ചവരോ, നിരീക്ഷണത്തിൽ കഴിയുന്നവരോ ആയിട്ടുള്ള ആളുകളിൽ ചുമ, ജലദോഷം, പനി, തലവേദന തുടങ്ങിയ രോഗ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ പരിശോധനയിൽ പങ്കാളികളാവണമെന്ന് ആരോഗ്യ വകുപ്പ് അറിയിപ്പ് നിർദ്ദേശവുംകൊടുത്തിരുന്നു.
അതു പ്രകാരം കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ 23 വാർഡുകളിലും ഉള്ള ആളുകളൂംആന്റിജൻ പരിശോധന പ്രയോജനപെടുത്തിയിരുന്നു. ഇങ്ങനെ പരിശോധനടത്തിയ വരിൽ നിന്നാണ് ഫലം പോസറ്റിവായത്. ഓദ്യോഗിക പ്രഖ്യാപനത്തിൻ്റെ മുന്നോടിയായി മുൻകരുതൽ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!