Local

പന്തീർപാടം ശാഖ എം എസ് എഫ് കമ്മിറ്റി പുസ്തക വിതരണം നടത്തി

കുന്ദമംഗലം : പന്തീർപാടം ശാഖ എം എസ് എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 100 വിദ്യാർത്ഥികൾക്കുള്ള പുസ്തകം വിതരണം നടത്തി. കുന്ദമംഗലം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഖാലിദ്‌ കിളിമുണ്ട പുസ്തക വിതരണ ഉദ്ഘാടനം നിർവഹിച്ചു.

ടൗൺ എം എസ് എഫ് പ്രസിഡണ്ട് നിഹാൽ അധ്യക്ഷതവഹിച്ച ചടങ്ങിൽ മുഹമ്മദ് പി (ടൗൺ മുസ്ലിം ലീഗ് പ്രസിഡണ്ട്), ഒ. സലീം (ടൗണ് മുസ്ലിം ലീഗ് സെക്രട്ടറി), കെ ടി കദീം (ടൗണ് യൂത്ത് ലീഗ് പ്രസിഡണ്ട്)എന്നിവർ ആശംസ അറിയിച്ചു കൊണ്ട്‌ സംസാരിച്ചു.അജ്മൽ പാലക്കല്‍ (സെക്രട്ടറി ടൗൺ എം എസ് എഫ് ) ചടങ്ങിന് സ്വാഗതം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!