കുന്ദമംഗലം; കുന്ദമംഗലം പോലീസിന്റെ മാതൃകാപരമായ ഇടപെടലിനെത്തുടര്‍ന്ന് നിര്‍ധന കുടുംബത്തിലെ വിദ്യാര്‍ത്ഥിയ്ക്ക് പഠനത്തിനായി ടി.വി കൈമാറി മാമ്മന്‍സ് ഗ്രൂപ്പ്.
ചടങ്ങില്‍ കുന്ദമംഗലം എസ്ഐ ജയദേവന്, സീനിയര്‍ പോലീസ് ഓഫീസര്‍ ഫിറോസ് പുല്‍പ്പറമ്പ്, മധു കെ.പി(എസ്പിസി), ജനമൈത്രി പോലീസ് ഉദ്യോഗസ്ഥനായ വിജേഷ്, ബിനേഷ്, കുന്ദമംഗലം ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് പ്രേമരാജന്‍, പിടിഎ പ്രസിഡന്റ് ബാബു പി.എസ്, എസ്പിസി അദ്ധ്യാപകന് ഷാജി, മാമ്മന്‍സ് ഗ്രൂപ്പ് അംഗം അനീസ് കെ.പി, മുബഷിര്‍ ടി, ഷജില്‍ പുറായില്‍ എന്നിവര്‍ സംബന്ധിച്ചു.