ജില്ലയിൽ ഇന്ന് 519 പേർക്ക് കോവിഡ്

0
105
Snakes Could Be the Original Source of the New Coronavirus Outbreak in  China | Pittwire | University of Pittsburgh


ജില്ലയില്‍ 519 പേര്‍ക്ക് കോവിഡ്
രോഗമുക്തി 326

ജില്ലയില്‍ ഇന്ന് 519 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കും പോസിറ്റീവായി. 14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 501 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6.65 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 7800 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 326 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 2

അരിക്കുളം – 1
പയ്യോളി – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 2

ബാലുശ്ശേരി – 2

ഉറവിടം വ്യക്തമല്ലാത്തവര്‍ – 14

ചക്കിട്ടപ്പാറ – 2
ചോറോട് – 1
ഫറോക്ക് – 1
കടലുണ്ടി – 1
കാക്കൂര്‍ – 1
കാവിലുംപാറ – 1
കുന്നുമ്മല്‍ – 1
കുരുവട്ടൂര്‍ – 1
പേരാമ്പ്ര – 1
തിരുവള്ളൂര്‍ – 1
വടകര – 2
വില്ല്യാപ്പള്ളി – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 99
(ചേവായൂര്‍, ഗോവിന്ദപുരം, ഗുരുവായൂരപ്പന്‍ കോളേജ്, പുതിയങ്ങാടി, മെഡിക്കല്‍ കോളേജ്, മൊകവൂര്‍, മാങ്കാവ്, പുതിയറ, തിരുവണ്ണൂര്‍, ബേപ്പൂര്‍, കുതിരവട്ടം, പന്തീരാങ്കാവ്, നടക്കാവ്, സില്‍ക്ക് സ്ട്രീറ്റ്,
അരക്കിണര്‍, മേരിക്കുന്ന്, ചാലപ്പുറം, കല്ലായ്, വെള്ളിപറമ്പ്, എലത്തൂര്‍, മാത്തോട്ടം, ഈസ്റ്റ്ഹില്‍, മലാപ്പറമ്പ്, വെള്ളിമാടുകുന്ന്, തൊണ്ടയാട്, നല്ലളം, കുണ്ടായിത്തോട്, ചെറുവണ്ണൂര്‍, എടക്കാട്, കരുവശ്ശേരി,വെസ്റ്റ്ഹില്‍

ബാലുശ്ശേരി – 11
ചക്കിട്ടംപാറ – 16
ചാത്തമംഗലം – 7
ചേളന്നൂര്‍ – 9
ചേമഞ്ചേരി – 6
ചോറോട് – 8
ഫറോക്ക് – 6
കടലുണ്ടി – 12
കാക്കൂര്‍ – 9
കാവിലുംപാറ – 9
കിഴക്കോത്ത് – 10
കൊയിലാണ്ടി – 10
കോട്ടൂര്‍ – 19
കുരുവട്ടൂര്‍ – 18
മണിയൂര്‍ – 15
പനങ്ങാട് – 14
പയ്യോളി – 9
പേരാമ്പ്ര – 5
പെരുമണ്ണ – 7
പുറമേരി – 7
പുതുപ്പാടി – 5
തലക്കുളത്തൂര്‍ – 9
തിക്കോടി – 9
തിരുവള്ളൂര്‍ – 9
തിരുവമ്പാടി – 9
തൂണേരി – 5
ഉണ്ണികുളം – 14
വടകര – 11
വേളം – 11
വില്യാപ്പള്ളി – 9

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 4

കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
അത്തോളി – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 5210
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 171
• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 41

ഇന്ന് 519 പേർക്ക് കോവിഡ്

LEAVE A REPLY

Please enter your comment!
Please enter your name here