കുന്ദമംഗലം പടനിലം തറവാട് കുടുംബ സംഗമം നടത്തി. എംഎൽഎ പിടിഎ റഹിം കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.പ്രവീൺ പടനിലം സ്വാഗതം പറഞ്ഞ പരിപാടിയിൽ വി കെ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ യൂസി രാമൻ, ആറാം വാർഡ് മെമ്പർ യുസി ബുഷറ, വിജേഷ് പുതുക്കുടി, സി എ അശോകൻ മാസ്റ്റർ,എ കെ അശോകൻ മാസ്റ്റർ,അനൂപ് എന്‍ കെ, ശ്രീനിവാസൻ മണ്ണാറക്കൽ, സുരേന്ദ്രൻ അയിമ്പളത്ത്, കൃഷ്ണപ്രിയ എന്നിവർ പരിപാടിയിൽ സംസാരിച്ചു. ഗിരിജ ചേളന്നൂർ ആണ് നന്ദി പറഞ്ഞത്.
കുന്ദമംഗലം പടനിലം തറവാട് കുടുംബ സംഗമം നടത്തി

