Trending

കുഞ്ഞാത്തു (70) നിര്യാതയായി

കുന്ദമംഗലം: പടനിലം മേലേ കണ്ടമ്പാലത്ത് പരേതനായ അയമ്മദ് കായുടെ ഭാര്യ കുഞ്ഞാത്തു (70) നിര്യാതയായി

മക്കൾ: ജമാൽ (ഓട്ടോ ഡ്രൈവർ), റഫീഖ് (കുവൈത്ത്), സുബൈദ, സഫിയ (മുൻ മടവൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ), അസ്മാബി .

മരുമക്കൾ: മുഹമ്മദ് കോയ (മണ്ണിൽകടവ്), മുഹമ്മദ് (ആരാമ്പ്രം), അസൈനാർ (മദ്രസാബസാർ ), റുഖിയ (ഓമശ്ശേരി), ജഫ്ന (മുറിയനാൽ ) ഖബറടക്കം 25 ന് രാവിലെ 9 മണി പടനിലം മഹല്ല് ജ്യമാ മസ്ജിദ്

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!