Local

എന്‍.എസ്.എസ്‌ സ്ഥാപകദിനാചാരണവും വായനശാലയുടെ ഉദ്ഘടനവും നടന്നു

കുന്ദമംഗലം: കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എന്‍.എസ.്എസ് സ്ഥാപകദിനാചാരണവും ‘അക്ഷരദീപം’ തുറന്ന വായനശാലയുടെ ഉദ്ഘടനവും നടന്നു. സ്‌കൂള്‍ ലീഡര്‍ ജാവേദ് അദ്ധ്യക്ഷത വഹിച്ചു.
കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്‌മെമ്പര്‍ അസ്ബിജ പരിപാടി ഉദ്ഘാടനം ചെയ്തു. ശിവകുമാര്‍ ദിനസന്ദേശ ക്ലാസ്സ്‌നല്‍കി.
എസ്.പി.ജി കന്‍വീനര്‍ സക്കീര്‍ ഹുസൈന്‍ ആദ്യ ലൈബ്രറി പുസ്തകം ഏറ്റുവാങ്ങി. കുട്ടികള്‍ ശേഖരിച്ച പുസ്തകങ്ങള്‍ ലൈബ്രറിക്കുവേണ്ടി രാജനാരായണന്‍ മാസ്റ്റര്‍ സ്വീകരിച്ചു.
ലൈബ്രറി നടത്തിപ്പിനെക്കുറിച്ചു ജില്ലാ ലൈബ്രറി കൗണ്‌സിലര്‍ ഷാജു കുനിയില്‍ ക്ലാസ്സെടുത്തു. റിപ്പോര്‍ട്ട് ഏറ്റുവാങ്ങി.
പി.ടി.എ പ്രസിഡണ്ട് ഋജുല, സ്റ്റാഫ് സെക്രട്ടറി യൂനുസ് സലിം, പ്രോഗ്രാം ഓഫിസര്‍ കൃഷ്ണന്‍ ഒ.പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആദിത്യ സജി സ്വാഗതവും നന്ദന ഒ.പി നന്ദിയും പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!