Local

മർക്കസ് ഗേൽസിൽ വിജയോത്സവം

കുന്ദമംഗലം : കാരന്തൂർ മർകസ് ഗേൾസ് ഹൈകൂളിൽ വിജയോത്സവം ഹജ്ജ് കമ്മറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ 22 ഫുൾ എപ്ലസ് ഓടുകൂടി നൂറ് ശതമാനം വിജയം നേടിയ സ്ക്കൂളിന് മർക്കസിന്റെ പ്രത്രേ ക ഉപഹാരം ഹെഡ്മാസ്റ്റർ അബ്ദുനാസറും, മുൻ ഹെഡ്മാസ്റ്റർ എൻ. അബ്ദുറഹിമാനും ചേർന്ന് ഏറ്റുവാങ്ങി. പി ടി എ പ്രസിഡന്റ് സി മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ചു. മർകസ് അക്കാദമിക് പ്രൊജക്റ്റ്‌ ഡയരക്ടർ ഡോക്ടർ ഉമറുൽ ഫാറൂഖ് മുഖ്യാതി തിഥി യാ യിരുന്നു. പ്രിൻസിപ്പാൾ എ റഷീദ്, അക്കാദമിക്‌ എക്സിക്റ്റീവ് ഡയരക്ടർ ഉനൈസ് മുഹമ്മദ്‌, പി ടി എ വൈസ് പ്രസിഡന്റ് അബൂബക്കർ കുന്ദ മംഗലം, മുൻ ഹെഡ്മാസ്റ്റർ എൻ അബ്ദു റഹിമാൻ, സ്കൂൾ കോ ഓർഡിനേറ്റർ അഡ്വ. ഹംസ സഖാഫി, എ കെ മുഹമ്മദ് അഷ്‌റഫ്‌, പി മുഹമ്മദ്‌ സാലിം , പ്രസംഗി ച്ചു.ഹെഡ്മാസ്റ്റർ പി അബ്ദുൽ നാസർ സ്വാഗതവും വിജയോത്സവം കൺവീനർ പി പി ഷിഹാബുദീൻ നന്ദിയും പറഞ്ഞു.
ഫോട്ടോ
എസ് എസ് എൽ സി യിൽ നൂറ് ശതമാനം വിജയം നേടിയ മർകസ് ഗേൾസ് ഹൈ സ്ക്കൂളിന് ഹജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ്‌ ഫൈസി ഉപഹാരം നൽകുന്നു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!