Trending

ജില്ലയില്‍ 770 പേര്‍ക്ക് കോവിഡ്

COVID-19

ജില്ലയില്‍ 770 പേര്‍ക്ക് കോവിഡ്
രോഗമുക്തി 940

ജില്ലയില്‍ ഇന്ന് 770 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 10 പേര്‍ക്കുമാണ് പോസിറ്റീവായത്. 11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 746 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8569 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10313 ആയി. എട്ടു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 940 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 3

കാക്കൂര്‍ – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
നാദാപുരം – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 10

കോഴിക്കോട് കോര്‍പ്പറേഷന്‍ – 4
നാദാപുരം – 1
പയ്യോളി – 1
വാണിമേല്‍ – 1
കൊടിയത്തൂര്‍ – 1
ചേമഞ്ചേരി – 1
ചെക്യാട് – 1

ഉറവിടം വ്യക്തമല്ലാത്തവർ – 11

കോഴിക്കോട് കോര്‍പ്പറേഷന്‍ – 5
(പൊക്കുന്ന്, കല്ലായി, ചേവരമ്പലം, തിരുത്തിയാട്)
ചെങ്ങോട്ടുകാവ് – 2
ഫറോക്ക് – 2
കൂന്ദമംഗലം – 1
ഒഞ്ചിയം – 1

➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 184

( ബേപ്പൂര്‍, സിവില്‍ സ്റ്റേഷന്‍, വേങ്ങേരി, മലാപ്പറമ്പ്, ചെലവൂര്‍, ബിലാത്തിക്കുളം, അരക്കിണര്‍, കണ്ണഞ്ചേരി, പന്നിയങ്കര, തങ്ങള്‍സ് റോഡ്, കോട്ടൂളി, മൊകവൂര്‍, ചക്കുംകടവ്, പണിക്കര്‍ റോഡ്, ചേവായൂര്‍, പുതിയപാലം, വളയനാട്, കുറ്റിച്ചിറ, കൊമ്മേരി, ഗോവിന്ദപുരം, ചാലപ്പുറം, തോപ്പയില്‍, കല്ലായി, തിരുവണ്ണൂര്‍, മുഖദാര്‍, കോയ റോഡ്, ബി.ജി.റോഡ്, എരഞ്ഞിപ്പാലം, വെളളയില്‍, പുതിയങ്ങാടി, പുതിയറ, മാങ്കാവ്, ചെറുവണ്ണൂര്‍, പൊക്കുന്ന്, നടക്കാവ്, കോവൂര്‍, കോന്നാട്, എടക്കാട്, ഡിവിഷന്‍ 27, 28, 30, 47, 48, 49, 50, 51, 52, 53, 67)

നാദാപുരം – 39
മണിയൂര്‍ – 28
ചോറോട് – 27
മുക്കം – 26
താമരശ്ശേരി – 23
ചങ്ങരോത്ത് – 21
കുന്ദമംഗലം – 21
പേരാമ്പ്ര – 17
കിഴക്കോത്ത് – 17
കാരശ്ശേരി – 16
ചേളന്നൂര്‍ – 15
തിക്കോടി – 15
ചേമഞ്ചേരി – 14
കൂടരഞ്ഞി – 13
മരുതോങ്കര – 13
തലക്കുളത്തൂര്‍ – 13
അത്തോളി – 13
വില്യാപ്പളളി – 12
ബാലുശ്ശേരി – 12
ചക്കിട്ടപ്പാറ – 12
ചെങ്ങോട്ടുകാവ് – 12
ഒളവണ്ണ – 10
പയ്യോളി – 10
തിരുവമ്പാടി – 10
വാണിമേല്‍ – 10
കുരുവട്ടൂര്‍ – 9
നൊച്ചാട് – 8
പെരുവയല്‍ – 8
കക്കോടി – 8
മൂടാടി – 7
നരിക്കുനി – 7
ഉണ്ണിക്കുളം – 6
ഏറാമല – 6
കൂത്താളി – 5
കൊടുവളളി – 5
മേപ്പയ്യൂര്‍ – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 8

കൂടരഞ്ഞി – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
ബാലുശ്ശേരി – 1 (ആരോഗ്യപ്രവര്‍ത്തക)
നാദാപുരം – 1 (ആരോഗ്യപ്രവര്‍ത്തക)
കായക്കൊടി – 1 (ആരോഗ്യപ്രവര്‍ത്തക)
കൊടുവളളി – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
തിക്കോടി – 1 (ആരോഗ്യപ്രവര്‍ത്തകന്‍)

➡️ സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 10313
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 232

➡️ നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവർ

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 290
• ഗവ. ജനറല്‍ ആശുപത്രി – 208
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 124
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 162
• ഫറോക്ക് എഫ്.എല്‍.ടി.സി – 74
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 234
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 68
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 147
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 47
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 67
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 70
• അമൃത എഫ്.എല്‍.ടി.സി. വടകര – 51
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 24
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 37
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 70
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 89
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 79
• എം.ഇ.എസ് കോളേജ്, കക്കോടി – 56
• ഐ.ഐ.എം കുന്ദമംഗലം – 107
• കെ.എം.സി.ടി നേഴ്‌സിംഗ് കോളേജ് – 59
• റേയ്‌സ് ഫറോക്ക് – 20
• ഫിംസ് ഹോസ്റ്റല്‍ – 0
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 26
• ഹോമിയോ കോളേജ്, കാരപ്പറമ്പ് – 0
• ഇഖ്ര ഹോസ്പിറ്റ…

1107 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 1107 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 29578 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,25,094 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 644 പേര്‍ ഉള്‍പ്പെടെ 3253 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.
8569 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 5,46,690 സ്രവസാംപിളുകള്‍ അയച്ചതില്‍ 5,43,954 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 5,02,233 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 2736 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
പുതുതായി വന്ന 340 പേര്‍ ഉള്‍പ്പെടെ ആകെ 5071 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 495 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ സെന്ററുകളിലും, 4536 പേര്‍ വീടുകളിലും, 40 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരിൽ 9 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 46216 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!