സിഎംആർഎൽ മുൻ എംഡി ശശിധരൻ കർത്തയുടെ ഡയറിയെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. പണം വാങ്ങിയോ എന്ന ചോദ്യത്തിനും മറുപടി ഇല്ല. മാധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറി പോയി.
മൗനം പാലിച്ച് മുഖ്യമന്ത്രി; കർത്തയുടെ ഡയറിയിലെ പരമാർശത്തെ കുറിച്ച് പ്രതികരിച്ചില്ല

