കൂന്ദമംഗലം: ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വിണൂമരിച്ചു.
കുന്ദമംഗലം വലിയേടത്ത് ക്ഷേത്രത്തിന് സമീ പത്തെ വീട്ടിൽ ഷീറ്റ് ഇടൂന്ന ജോലിക്കിെടെ കെട്ടിടത്തിൽ നിന്ന് താഴെ വീണ് ശ്രീനിവാസൻ കാരയിൽ മനക്കൽ (60 ) മരിച്ചു. ഇന്ന് 4 മണിയോടെ ലാണ് അപകടമുണ്ടായത്.മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.