Kerala News

ബൈക്ക് റേസിംഗ് നടത്തുന്നതിനിടെ പരിക്ക്;യുവാവിന്റെ കാൽ ഒടിഞ്ഞു തൂങ്ങി;നാട്ടുകാരുടെ മർദ്ദനം

നെയ്യാര്‍ ഡാമിനരികെ ബൈക്ക് റേസിംഗ് നടത്തിയ യുവാവിന് പരിക്ക്.ബൈക്ക് റേസിങ് നടത്തുന്നതിനിടെ മറ്റൊരു ബൈക്കിലിടിച്ച് യുവാവിന്റെ കാലൊടിയുകയായിരുന്നു . നെയ്യാര്‍ ഡാമില്‍ ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വട്ടിയൂര്‍ക്കാവ് സ്വദേശി ഉണ്ണികൃഷ്ണന്റെ കാലാണ് ഒടിഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ സ്റ്റാറ്റസ് ഇടാനായാണ് യുവാവ് റേസിംഗ് നടത്തിയത്. ഇതിനിടെ മറ്റൊരു ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ യുവാവിന്റെ കാല്‍ ഒടിഞ്ഞു തൂങ്ങി.
അ​ഭ്യാ​സ​പ്ര​ക​ട​ന​ത്തി​നി​ടെ റോ​ഡി​ന്‍റെ ന​ടു​വി​ലേ​ക്ക് ഉ​ണ്ണി​കൃ​ഷ്ണ​ൻ ബൈ​ക്ക് വെ​ട്ടി​ച്ച​പ്പോ​ൾ അ​തു​വ​ഴി മ​റ്റൊ​രു ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഈ ​ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന നാ​ട്ടു​കാ​ർ ഉ​ണ്ണി​കൃ​ഷ്ണ​നെ മ​ർ​ദി​ക്കു​ക​യും ചെ​യ്തു.

ഗുരുതരമായി പരുക്കേറ്റ ഉണ്ണികൃഷ്ണനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കാലിന്റെ ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. രണ്ടംഗസംഘം തന്നെ അകാരണമായി മര്‍ദിക്കുകയായിരുന്നെന്ന് യുവാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!