Local News

കുന്ദമംഗലത്ത് രണ്ടു പേർക്ക് കോവിഡ്

കോഴിക്കോട് : കുന്ദമംഗലത്ത് ഒരു ആരോഗ്യ പ്രവർത്തകൻ ഉൾപ്പടെ രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് സ്വദേശിയായ ആരോഗ്യ പ്രവർത്തകനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നേഴ്‌സായി സേവനം അനുഷ്‌ഠിച്ചു വരുന്ന വ്യക്തിയാണ്.

ഇതിനു പുറമെ വാർഡ് നാലിൽ ഒരു സ്ത്രീയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരെ മണാശ്ശേരിയിലെ കെ എം സി ടി കോവിഡ് കെയർ സെന്ററിലേക്ക് തുടർ ചികിത്സക്കായി മാറ്റി. ഇരു പേരുമായി സമ്പർക്കമുള്ളവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!