കാരന്തൂർ: കെ.എസ്.ആർ.ടി.സി റിട്ട. ഡ്രൈവർ കൊണോട്ട് പാറക്കെട്ടിൽ പരേതനായ ചേക്കുവിന്റെ ഭാര്യ പാത്തുമ്മ (74) നിര്യാതയായി. മക്കൾ: സുബൈദ, സഫിയ, നവാബ് (ഇൻസ്പെക്ടർ, കെ.എസ്.ആർ.ടി.സി കോഴിക്കോട്), റിയാസ്, സറീന.മരുമക്കൾ: മുസ്തഫ കുന്നമംഗലം, ഫൗസിയ കുന്ദമംഗലം, സുമയ്യ, ഷറഫുദ്ദീൻ ഈസ്റ്റ് മൂഴിക്കൽ, പരേതനായ മുഹമ്മദ് കോയ ഈസ്റ്റ് മൂഴിക്കൽ.
കൊണോട്ട് പാറക്കെട്ടിൽ പരേതനായ ചേക്കുവിന്റെ ഭാര്യ പാത്തുമ്മ (74) നിര്യാതയായി
