Kerala National News

എളമരം കരീമും കെകെ രാഗേഷുമുൾപ്പടെ എട്ട് എംപിമാർക്ക് സസ്‌പെൻഷൻ

കാർഷിക ബിൽ അവതരണത്തിനിടെ ഉണ്ടായ പ്രതിഷേധത്തെ തുടർന്ന് കേരളത്തിലെ രണ്ട്‌ ഇടത് മുന്നണി എം പിമാർ ഉൾപ്പടെ എട്ട് എംപിമാർക്ക് സസ്‌പെൻഷൻ. രാജ്യസഭയിലെ പ്രതിഷേധത്തെ തുടർന്നാണ് എട്ട് അംഗങ്ങളെ സസ്‌പെൻഡ് ചെയ്തതിരിക്കുന്നത്. അതേ സമയം കാർഷിക ബിൽ അവതരണത്തിനിടെ ഉണ്ടായ പ്രതിഷേധം പരിധി കടന്നുവെന്ന് രാജ്യസഭാ ചെയർമാൻ എം.കെ വെങ്കയ്യ നായിഡു പറഞ്ഞു.

എളമരം കരീം, കെകെ രാഗേഷ്, ഡെറിക് ഒബ്രിയാൻ, സഞ്ജയ് സിംഗ്, രാജു സാതവ്, രിപുൺ ബോറ, ഡോള സെൻ, സയിദ് നാസിർ ഹുസൈൻ, എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ഒരാഴ്ചയാണ് പ്രതിഷേധിച്ച എംപിമാരെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!