കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില 50,000 രൂപയിലേക്ക്. 49,440 രൂപയാണ് ഒരു പവന്റെ ഇന്നത്തെ വില. 50,000 രൂപയിലെത്താന്‍ 560 രൂപയുടെ വ്യത്യാസം മാത്രമാണുള്ളത്. പവന് 800 രൂപ വര്‍ധിച്ച് 49,440 രൂപയിലാണ് ഇന്ന് എത്തിയത്. ഗ്രാമിന് 100 രൂപ കൂടി 6,180 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
സ്വര്‍ണവില 50,000 രൂപയിലേക്ക്; പവന് 800 രൂപയാണ് ഇന്ന് വര്‍ധിച്ചത്

