ഭാരതീയ ദളിത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായി കുന്ദമംഗലം സ്വദേശി ഹരീഷ് കുമാറിനെ തെരഞ്ഞെടുത്തു. കെപിസിസി പ്രസിഡന്റിന്റെ അംഗീകാരത്തോട്കൂടിയാണ് പ്രഖ്യാപനം നടന്നത്.
പൊതു പ്രവര്‍ത്തകനായ ഇദ്ദേഹം ദളിത് മേഖലയിലാണ് കൂടുതല്‍ പ്രവര്‍ത്തിക്കാറ്. ആദിവാസി മേഖലയില്‍ പ്രളയകാലത്തും മറ്റും പ്രവര്‍ത്തനം നടത്തി.
ബിന്ദുവാണ് ഭാര്യ