കുന്ദമംഗലം; കേരള ഗ്രാമീണ ബാങ്കിന്റെ കുന്ദമംഗലം ക്ലസ്റ്ററിന്റെ വായ്പ മേള ബാങ്കിന്റെ കുന്ദമംഗലം ശാഖയില്‍ പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് ചീഫ് മാനേജര്‍ മുരളീധരന്‍, ശാഖാ മാനേജര്‍ ജോസ്‌ലിന്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
കേരള ഗ്രാമീണ ബാങ്കിന്റെ വായ്പ മേള ഉദ്ഘാടനം ചെയ്തു

