കുന്ദമംഗലം; വെസ്റ്റ് പിലാശ്ശേരി തണ്ടലാംപറമ്പത്ത് മാളു(86) നിര്യാതയായി. ഭര്‍ത്താവ് പരേതനായ ഇമ്പിച്ചി പെരവന്.
മക്കള്‍; ശിവദാസന്‍, ജയപ്രകാശന്‍, സഹദേവന്, വിജയ ലക്ഷ്മി, വിനോദ്
മരുമക്കള്‍; മൈദിലി, സതി, ബിജിന, പ്രശാന്ത് കുമാര്‍, സുനിഷ.
സംസ്കാരം 2 മണിക്ക് വീട്ടുവളപ്പില്‍