Local News

കാരന്തൂർ മർക്കസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കെ.സി. ഫസലുൽ ഹഖ് നിര്യാതനായി

കറാമത്ത് മഹൽ പിയാസ വീട്ടിൽ കെ.സി. ഫസലുൽ ഹഖ് (56) നിര്യാതനായി. പ്രസിദ്ധ ഗായകൻ പരേതനായ ചെലവൂർ കെ.സി. അബൂബക്കറിൻ്റെ മകനാണ്. കാരന്തൂർ മർക്കസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും എറണാകുളം ചേരാനല്ലൂർ അൽഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായിരുന്നു.
ഭാര്യ: എം. ഷാഹിന
മക്കൾ: അബ്സാർ (ലണ്ടൻ), അജ്സാർ
മരുമകൾ: ആയിഷ അഫ് ല
മാതാവ്: സുഹറാബി
സഹോദരങ്ങൾ: അമീർ ഹസ്സൻ, ആസ്ത്രേലിയ( അക്കാദമിക് ഡയറക്ടർ, മർക്കസ് നോളജ് സിറ്റി), ബൽക്കീസ്

മയ്യത്ത് നമസ്കാരം ഇന്ന് രാത്രി 8.45 ന് ചെലവൂർ പുളിക്കൽ ജുമാ മസ്ജിദിൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!