ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റ ഭാഗമായി സി,എച്ച് സെന്റര്‍ മരുന്നുകള്‍ സ്വരൂപിക്കുന്നു. ഇതിന്റെ ഭാഗമായി ചേറ്റൂല്‍ ആലി എന്നയാളില്‍ നിന്നും മരുന്നുകള്‍ സ്വീകരിച്ചു. പ്രവാസികളുടെ വീട്ടിലേക്ക് മരുന്ന് എത്തിക്കുന്നതിന് ഭഗമായിട്ടുള്ള പ്രവര്‍ത്തനത്തിന് അദ്ദേഹത്തിന്റെ ഫാര്‍മസിയിലെ മുഴുവന്‍ മരുന്നുകളുമാണ് നല്‍കി മാത്യകയയത്. ‘ഒരു ലക്ഷത്തോളം വിലവരുന്ന മരുന്നുകളാണ് ഇങ്ങനെ നല്‍കിയത്.
പ്രസിഡന്റ്. കെ പി കോയ ചേറ്റൂല്‍ വസതിയില്‍ വച്ച് മരുന്ന് ഏറ്റുവാങ്ങി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്. ഒ ഹുസൈന്‍ സെക്രട്ടറി മൊയ്തീന്‍ കോയ കണിയറക്കല്‍ വാര്‍ഡ് പ്രസിഡന്റ് റഹ്മത്തുള്ള സെക്രട്ടറി ഉസ്മാന്‍ ചേറ്റൂല്‍ സി എച്ച് സെന്റര്‍ പ്രതിനിധി കാദര്‍ ഹാജി, ബാവ. നജീബ് പാറ്റയില്‍ എന്നിവര്‍ സംബന്ധിച്ചു.

