Local

ദർശന റെസിഡൻസ് അസോസിയേഷൻ കിറ്റുകൾ വിതരണം ചെയ്തു

കോവിഡ് – 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുന്നമംഗലം ദർശന റെസിഡൻസ് ആസോസിയേഷനിലെ അർഹരായ കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു .

പ്രസിഡന്റ് കുഞ്ഞി മൊയ്‌ദീൻ കുട്ടി, സെക്രട്ടറി പ്രകാശൻ, ട്രഷറർ നൗഷാദ്, വൈസ് പ്രസിഡന്റ് ജൗഹർ, ബാപ്പു ഹാജി, തൻവീർ, ഷമീർ, മുഹമ്മദ്‌ കോയ എന്നിവരുടെ ഓൺലൈൻ നേതൃത്വത്തിൽ അംഗങ്ങളായ നാസർ, റഹ്മത്തുള്ള, അജ്മൽ എന്നിവർ കിറ്റുകൾ വീടുകളിൽ എത്തിച്ചു കൊടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!