Kerala Local News

കുന്നമംഗലം ഗ്രാമ പഞ്ചായത്ത് പരിധിയിൽ തെരുവ് കച്ചവടങ്ങൾ നിരോധിച്ചു

കുന്നമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിൽ തെരുവ് കച്ചവടങ്ങൾ നിരോധിച്ചതായി ഗ്രാമ പഞ്ചായത്ത് അധികൃതർ അറിയിച്ചു.ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ തെരുവ്കച്ചവടം നിരോധിച്ചു കൊണ്ടുള്ള ഇരുപത്തിയഞ്ചിൽ അധികം ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം .ഒരു അറിയിപ്പ് ഉണ്ടാകുന്നവരെ കുന്നമംഗലം ഗ്രാമ പഞ്ചായത്തിൽ തെരുവ് കച്ചവടം അനുവധിക്കുന്നതെല്ലെന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു. .ബോർഡുകൾ സ്ഥാപിക്കുന്നതിൻറെ ഉൽഘടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവൻ നിർവഹിച്ചു വൈസ് പ്രസിഡന്റ് കെ പി കോയ,വിനോദ് പടനിലം
എം.ബാബുമോൻ, സീനത്ത്, അസ്ബിജ, കെ.കെ ജൗഹർ, മുസ്ഥഫ സഫീന എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!