Trending

ഓണാഘോഷം നടത്തി

കുന്ദമംഗലം: കുന്ദമംഗലം ഹൈസ്കൂളിലെ എസ് എസ് എൽ സി 82 ബാച്ച് കൂട്ടായ്മ – ഓർമ്മച്ചെപ്പ് ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കലാപരിപാടികൾ, പൂക്കളം, ഓണസദ്യ എന്നിവ നടന്നു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വിനോദ് പടനിലം ഉദ്ഘാടനം ചെയ്തു .
വിദ്യാഭ്യാസ മേഖ ലയിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ ചടങ്ങിൽ ആദരിച്ചു.
പ്രസിഡണ്ട് പി കെ ഫൈസൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ പി പ്രകാശൻ, കെ ആശാലത,
പ്രകാശൻ പൊയിലിങ്ങൽ, ചാലിൽഅസീസ്‌, ബാബുരാജ് കുരിക്കത്തൂർ, കെ എം ശ്യാമള എന്നിവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!