News

കോവിഡ്; ആലുവ മണപ്പുറത്ത് ഇക്കുറി ബലിതര്‍പ്പണം നടത്തില്ല

കൊവിഡ് പശ്ചാത്തലത്തില്‍ ആലുവ മണപ്പുറത്ത് ഇക്കുറി ബലിതര്‍പ്പണം നടത്തില്ല. ആലുവ നഗരസഭ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയ സാഹചര്യത്തിലാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ ഒഴിവാക്കുന്നത്. കര്‍ക്കിടക വാവ് ദിനമായ നാളെ ഭക്തരുടെ ക്ഷേത്രപ്രവേശനവും അനുവദിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചു.

കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ക്ഷേത്രങ്ങളിലെ കര്‍ക്കിടക വാവ് ബലിതര്‍പ്പണം ഉപേക്ഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് തീരുമാനിച്ചിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് ബലി തര്‍പ്പണ ചടങ്ങുകള്‍ ഒഴിവാക്കുന്നത്. 2013, 2018 വര്‍ഷങ്ങളില്‍ പ്രളയത്തെത്തുടര്‍ന്ന് ബലിതര്‍പ്പണ ചടങ്ങുകള്‍ ഒഴിവാക്കിയിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!