Local

ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ ശാഖ ഉദ്ഘാടനം ചെയ്തു

ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ താമരശ്ശേരി , മുക്കം, കുന്ദമംഗലം, നന്മണ്ട, ബാലുശേരി എന്നിവ ഉള്‍പ്പെടുത്തി താമരശ്ശേരി കേന്ദ്രമാക്കി ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്റെ കേരളത്തിലെ 36 – മത് ശാഖ സംസ്ഥാന പ്രസിഡന്റ് ഡോ:സി.സി ജോസഫ് ഉദ്ഘാടനം ചെയ്തു. കാരാട്ട് റസാഖ് എംഎല്‍എ മുഖ്യാതുഥിയായ ചടങ്ങില്‍ ഡോ: നിസാറോ സിയോ പ്രസിഡന്റായും,ഡോ : ജോര്‍ജ് സെക്രട്ടറിയായും ഡോ: ബിനോയ് ട്രഷററായും സ്ഥാനമേറ്റു. ഡോ: സാലി എം.സി, ഡോ: പ്രേംനാഥ് എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും ഡോ: സുല്‍ഫിക്കറലി പി.ടി ജോയിന്റ് സെക്രട്ടറിയായും ചുമതലയേറ്റു. സീനിയര്‍ ഡോക്ടര്‍മാരായ ഡോ: കുഞ്ഞായി , ഡോ: അലക്‌സ് കോര എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!