Kerala News

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൻ്റെ ജനകീയാസൂത്രണത്തിൻ്റെ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജനകീയാസൂത്രണത്തിൻ്റെ രജത ജൂബിലി ആഘോഷം പ്രസിഡണ്ട് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് മുംതസ് ഹമീദ് അധ്യക്ഷം വഹിച്ച ചടങ്ങിൽ മുൻ പ്രസിഡണ്ടുമാരായ ഇ.രമേശ് ബാബു ‘ പി.കെ രാധാകൃഷ്ണൻ ,വിശാലാക്ഷി ടീച്ചർ ,വേണു കല്ലുരുട്ടി, വി ബാലകൃഷ്ണൻ നായർ പി സുനിത എന്നിവരെയും മെമ്പർമാരായ മുംതസ് ഹമീദ് ,കെ ‘ശിവദാസൻ നായർ, സൗദ ടീച്ചർ, എന്നിവരെയും ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.എൻ അബൂബക്കർ ,എൻ ഷിയോ ലാൽ ‘ടി.പി മാധവൻ ‘അരിയിൽ അലവി ,കെ .പി സൂഫിയാൻ, എം ജയപ്രകാശ്, കെ രാജിത ബിഡിഒ ഡോക്ടർ പി പ്രിയ എൻ ലിനീഷ് സംസാരിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!