National News

‘ഏഴര വര്‍ഷത്തെ മാനസിക പീഡനം’; കോടതി വിധിയില്‍ പ്രതികരണവുമായി ശശി തരൂർ

സു​ന​ന്ദ പു​ഷ്‌​ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ വി​ധി വ​ന്ന​തി​നു ശേ​ഷം നീ​തി പീ​ഠ​ത്തി​ന് ന​ന്ദി പറഞ്ഞു കൊണ്ട് പ്ര​തി​ക​ര​ണ​വു​മാ​യി ശ​ശി ത​രൂ​ർ. നീ​തി പീ​ഠ​ത്തി​ന് ന​ന്ദി. ഏ​ഴ​ര വ​ര്‍​ഷം നീ​ണ്ടു​നി​ന്ന രാ​ഷ്ട്രീ​യ വേ​ട്ട​യാ​ട​ല്‍ അ​വ​സാ​നി​ച്ചെ​ന്നും ത​രൂ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. മാധ്യമങ്ങളുടെ നിരവധി അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ക്ഷമയോടെ നേരിട്ടു. കേസ്​ കെട്ടിച്ചമച്ചതെന്ന തന്‍റെ നിലപാട്​ കോടതിയും അംഗീകരിച്ചതിൽ സ​ന്തോഷമുണ്ട്​. നിയമപരമായ നിരവധി പ്രക്രിയകൾക്കൊടുവിൽ കോടതിയിൽ നിന്ന്​ നീതി ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സുനന്ദ പുഷ്‌കര്‍ കേസില്‍ തരൂരിനെതിരെ തെളിവില്ലെന്നാണ് ഡല്‍ഹി റോസ് അവന്യൂ പ്രത്യേക കോടതി നിരീക്ഷിച്ചത്. കേസ് അവസാനിപ്പിക്കണമെന്ന ശശി തരൂരിന്റെ വാദം കോടതി അംഗീകരിച്ചു. സ്പെഷ്യല്‍ കോടതി ജഡ്ജി ഗീതാഞ്ജലി ഗോയലാണ് വിധിപ്രസ്താവം നടത്തിയത്.ഓണ്‍ലൈനിലൂടെയാണ് ശശി തരൂര്‍ കേസിന്റെ നടപടികള്‍ നിരീക്ഷിച്ചത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!