കുന്ദമംഗലം: കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ കെ എസ് എസ് പി യു കുന്ദമംഗലം ഈസ്റ്റ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ രാസ ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. റിട്ട. ഡിവെഎസ്പി സദാനന്ദൻ കടവത്ത് ക്ലാസ് എടുത്തു. സാമൂഹ്യ തിന്മകൾക്കെതിരായി സംഘടന നടത്തി വരുന്ന പ്രവർത്തനങ്ങൾ യൂണിറ്റ് സെക്രട്ടറി ശിവരാമൻ എടത്തൊടികയിൽ വിശദീകരിച്ചു.
കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ രാസ ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

