National

രാജ്യത്ത് 24 മണിക്കൂറിനിടെ 12881 പേർക്ക് കോവിഡ് 334 മരണം

ന്യൂഡൽഹി: രാജ്യത്ത്‌ കോവിഡ്‌ മരണം 12,000 കടന്നു. 24 മണിക്കൂറിനിടെ 12881 പോസിറ്റീവ് കേസുകളും 334 മരണവും റിപ്പോർട്ട് ചെയ്തു. ആകെ രോ​ഗികള്‍ 3.65 ലക്ഷം പിന്നിട്ടു. രോഗമുക്തി നിരക്ക് 52.80 ശതമാനം‌. 24 മണിക്കൂറിനിടെ 6922 പേർക്ക് ഭേദപ്പെട്ടു. ആകെ രോ​ഗമുക്തര്‍ 1,86,934.

തമിഴ്‌നാട്ടിൽ രോ​ഗികള്‍ അരലക്ഷം കടന്നു. ബുധനാഴ്‌ച 48 മരണം, 2174 രോ​ഗികള്‍. ഒരു ദിവസം ഇത്രയധികം രോ​ഗികള്‍ ആദ്യം. ആകെ മരണം 576, രോ​ഗികള്‍ 50,193. ചെന്നൈയിൽ ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം 2000 കടന്നു. ഡൽഹിയിൽ രോ​ഗികള്‍ 45,000 കടന്നപ്പോൾ ഗുജറാത്തിൽ കാൽലക്ഷം പിന്നിട്ടു. യുപിയിൽ പതിനയ്യായിരം കടന്നു.ബംഗാളിൽ മരണം 500 കടന്നു. രോ​ഗികള്‍ 12,000ത്തിലേറെ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!