ബാലുശ്ശേരി : പനായിടത്തില്‍ കുന്നോത്ത് കുട്ടിക്കൃഷ്ണന്‍നായരുടെ ഭാര്യ ഭാനുമതിഅമ്മ( 60)നിര്യാതയായി.
മക്കള്‍: ശ്രീശന്‍( അധ്യാപകന്‍ കുറുവങ്ങാട് സെന്‍ട്രല്‍ യുപി സ്‌ക്കൂള്‍)ശ്രീഹരി( ഫോട്ടോഗ്രാഫര്‍ ശ്രീസ് സ്റ്റുഡിയോ കോക്കല്ലൂര്‍)
മരുമക്കള്‍: പ്രജിന ( അധ്യാപിക എയുപി സ്‌ക്കൂള്‍ ബാലുശ്ശേരി) അനുപ്രിയ.
സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണി