Kerala kerala

പീഡനത്തിന് ഇരയായ പതിമൂന്നുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ദേശീയപാതയിലെ പായുന്ന വാഹനങ്ങള്‍ക്കിടയിലേക്ക് ഓടിക്കയറാന്‍ ശ്രമം

തൃശൂരില്‍ പീഡനത്തിന് ഇരയായ പതിമൂന്നുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പഠിക്കുന്ന സ്‌കൂളില്‍ നിന്ന് ദേശീയപാതയിലെ പായുന്ന വാഹനങ്ങള്‍ക്കിടയിലേക്ക് ഓടിക്കയറാന്‍ കുട്ടി ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് അധ്യാപകര്‍ ആണ് കുട്ടിയെ പിടിച്ചു കൊണ്ടുവന്നത്.

ഇതിനു ശേഷം നടത്തിയ കൗണ്‍സിലിങ്ങില്‍ ആണ് പീഡന വിവരം പുറത്ത് അറിയുന്നത്. തന്നെ മധ്യവയസ്‌കന്‍ പീഡിപ്പിച്ചു എന്നായിരുന്നു കുട്ടി നടത്തിയ വെളിപ്പെടുത്തല്‍. മകള്‍ കടന്നു പോകുന്നത് വല്ലാത്ത അവസ്ഥയിലൂടെയാണെന്ന് മാതാവ് വ്യക്തമാക്കി

വീട്ടില്‍ വെച്ചും 13 കാരി ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്ന് മാതാവ് മൊഴി നല്‍കി. പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ പ്രതി പട്ടിക്കാട് സ്വദേശി പുതുവീട്ടില്‍ അബ്ബാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!