കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ 7-ാം വാര്‍ഡില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന പാലക്കല്‍ നജീബിന് വിജയം. നേരത്തെ മുസ്ലീം ലീഗില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയായിരുന്നു.