കുന്ദമംഗലം : ചാത്തങ്കാവ് പരേതനായ അരിയിൽ മൊയ്‌ദീൻ എന്നവരുടെ ഭാര്യ നടുക്കണ്ടിയിൽ ആമിന (74) നിര്യാതയായി. മക്കൾ : കബീർ, മുജീബ്, നിസാർ, റസീന. മരുമക്കൾ : ശംസുദ്ധീൻ, ആയിഷ, ഹസീജ, ഹസീനമയ്യത്ത് നമസ്കാരം ഇന്ന് രാവിലെ 10 മണി ചാത്തങ്കാവ് ജുമാ മസ്ജിദിലും 10. 30ന്കുന്നമംഗലം സുന്നി മഹല്ല് ജുമാ മസ്ജിദിലും
ചാത്തങ്കാവ് നടുക്കണ്ടിയിൽ ആമിന നിര്യാതയായി

