Trending

സുഹറ (50) നിര്യാതയായി

പതിമംഗലം:പരേതനായ
ഉപ്പംഞ്ചേരിമ്മൽ അമ്മദ് കായുടെ മകളും പാലുമണ്ണിൽ താമസിക്കും
ഉസ്സയിന്റെ ഭാര്യ സുഹറ (50)
നിര്യാതയായി.

മക്കൾ.. അൻവർ സാലിഹ്, അൻവർ സാദത്ത്, സാക്കിയ, സഫൂറ

മരുമക്കൾ: ജമാൽ, മുൻഷിർ ,ഫസ്ന ,ഷഹാന

മയ്യിത്ത് നിസ്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് ചൂലാം വയൽ ജുമാ മസ്ജിദ് .

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!