Kerala

ബാങ്കിന്റെ ഗ്ലാസ് ഡോറിൽ തട്ടി വീണ യുവതിയുടെ വയറ്റിൽ ചില്ലു കയറി ദാരുണാന്ത്യം

പെരുമ്പാവൂർ: ബാങ്കിൽ നിന്ന് തിരിച്ചിറങ്ങുമ്പോൾ ഡോർ ഗ്ലാസിൽ തട്ടി ഗ്ലാസ് പൊട്ടി വീണ് ചില്ലു കയറി വീട്ടമ്മ മരണപ്പെട്ടു. ചേരാനല്ലൂർ മങ്കുഴി സ്വദേശി ബീന നോബി (43) ആണ് മരിച്ചത്. 12.30ഓടെയാണ് സംഭവം.

പെരുമ്പാവൂർ എ എം റോഡ് ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചിൽ ടൂ വീലറിലെത്തിയ ബീന ബാങ്കിൽ കയറിയ ശേഷം ചാവി എടുക്കാനായി വേഗത്തിൽ തിരിച്ചിറങ്ങവേ ഡോറിനു ഇടിക്കുകയും ചില്ലു പൊട്ടി ദേഹത്തായി കയറുകയുമായിരുന്നു. വയറിന്റെ ഭാഗത്തായി ചില്ലു കയറി ആഴത്തിലുണ്ടായ മുറിവാണ് മരണ കാരണം. സംഭവ സമയം തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!