Kerala

എൻഐടി വേങ്ങേരിമഠം വെട്ടിക്കടവ് റോഡ് പ്രവൃത്തിക്ക് തുടക്കമായി

എൻഐടി വേങ്ങേരിമഠം വെട്ടിക്കടവ് റോഡ് നവീകരണ പ്രവൃത്തിക്ക് തുടക്കമായി. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഈ റോഡ് ആധുനിക രീതിയിൽ ബിഎംബിസി ചെയ്ത് നന്നാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തെ തുടർന്ന് പിടിഎ റഹീം എംഎൽഎ മുഖേന അനുവദിച്ച 5.51 കോടി രൂപ ചെലവിലാണ് റോഡിന്റെ പ്രവൃത്തി നടത്തുന്നത്.

പൊതുമരാമത്ത് റോഡ് വിഭാഗത്തിന്റെ മേൽനോട്ടത്തിലുള്ള ഈ പദ്ധതിയുടെ കരാർ എടുത്തിട്ടുള്ളത് കാരയിൽ കൺസ്ട്രക്ഷൻസാണ്. പിടിഎ റഹീം എംഎൽഎ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ, വാർഡ് മെമ്പർ ശീശ സുനിൽകുമാർ, എൻഐടി ഡീൻ എംഎ നസീർ, കോൺട്രാക്ടർ ഉമ്മർ കാരയിൽ, വിവിധ ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!