News Sports

കൊവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്നവർക്ക് സഹായവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ

കൊവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്നവർക്ക് സഹായവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. ഓക്സിജൻ കോൺസെൻട്രേറ്റുകളാണ് താരം സംഭാവന ചെയ്തത്. ഗുഡ്ഗാവ് പൊലീസിനാണ് കോൺസെൻട്രേറ്റുകൾ കൈമാറിയത്. താരത്തിന് നന്ദി അറിയിച്ച് ഗുഡ്ഗാവ് പൊലീസാണ് ഈ വിവരം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. .
കൊവിഡിന്റെ രണ്ടാം തരംഗത്തിൽ വലയുകയാണ് ഇന്ത്യ. നിരവധി ക്രിക്കറ്റ് താരങ്ങളും മറ്റുമാണ് സഹായവും പിന്തുണയുമായെത്തുന്നത്.
‘എന്റെ ചെറിയ സഹായത്തിലൂടെ ഈ മഹാമാരിക്കിടെ ബുദ്ധിമുട്ടുന്ന ജനങ്ങളെ സേവിക്കുവാൻ പറ്റുന്നതിൽ സന്തോഷമുണ്ട്. എന്റെ ജനങ്ങളെയും സമൂഹത്തെയും സഹായിക്കാൻ ഞാൻ ഇപ്പോഴും സന്നദ്ധനായിരിക്കും. ഈ മഹാമാരിയിൽ തളരാതെ ഇന്ത്യ വിജയിക്കും’- ധവാൻ പിന്നീട് ട്വിറ്ററിൽ കുറിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!