
ജില്ലയില്‍ 660 പേര്‍ക്ക് കോവിഡ്
518 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ ഇന്ന് (15/01/2021) 660 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു.
വിദേശത്ത് നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ രണ്ടു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 18 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സമ്പര്‍ക്കം വഴി 636 പേര്‍ക്ക് രോഗബാധയുണ്ടായി. ഇന്ന് പുതുതായി വന്ന 1,538 പേരുള്‍പ്പെടെ ജില്ലയില്‍ 21,633 പേര് നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതുവരെ 2,42,850 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി. ജില്ലയില്‍ ഇന്ന് വന്ന 210 പേരുള്‍പ്പെടെ ആകെ 9,221 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 270 പേര് ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും 8,951 പേര് വീടുകളിലും നിരീക്ഷണത്തിലാണ്. ഇതുവരെ 85,317 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 518 പേര് കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 4
കോഴിക്കോട് കോര്പ്പറേഷന് – 1
കൊയിലാണ്ടി – 1
നാദാപുരം – 1
പേരാമ്പ്ര – 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 2
കോഴിക്കോട് കോര്പ്പറേഷന് – 1
ഫറോക്ക് – 1
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 18
കോഴിക്കോട് കോര്പ്പറേഷന് – 4 ( കാരപ്പറമ്പ്, എലത്തൂര്‍)
ചെക്യാട് – 2
ചങ്ങരോത്ത് – 1
ചേളന്നൂര്‍ – 1
മരുതോങ്കര – 1
നാദാപുരം – 1
നന്മണ്ട – 1
നരിക്കുനി – 1
ഒളവണ്ണ – 1
പപെരുവയല്‍ – 1
തിരുവളളൂര്‍ – 1
തൂണേരി – 1
ഉണ്ണിക്കുളം – 1
വാണിമേല്‍ – 1
മ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്പ്പറേഷന് – 175
( നല്ലളം, സിവില്സ്റ്റേഷന്, കോട്ടൂളി, മെഡിക്കല്‍ കോളേജ്, എലത്തൂര്‍, ബേപ്പൂര്‍, പൊക്കുന്ന്, നടക്കാവ്, കാരപ്പറമ്പ്, വെളളയില്‍, നടുവട്ടം, ചെലവൂര്‍, മലാപ്പറമ്പ്, ചെറുവണ്ണൂര്‍, പന്നിയങ്കര, മായനാട്, കല്ലായി, ചാലപ്പുറം, തിരുവണ്ണൂര്‍, എരഞ്ഞിപ്പാലം, ചേവായൂര്‍, മേരിക്കുന്ന്, വെസ്റ്റ്ഹില്‍,പുതിയറ, ചെലവൂര്‍, കരുവിശ്ശേരി, കൊളത്തറ, വട്ടക്കിണര്‍, പുതിയപാലം, കണ്ണഞ്ചേരി, ചക്കോരത്തുകുളം, കരിക്കാംകുളം, ഇടിയങ്ങര, ഇരിങ്ങാടന്‍പ്പളളി, അരക്കിണര്‍, പുതിയപാലം, വേങ്ങേരി, മൊകവൂര്‍, വളയനാട്)
കുന്ദമംഗലം – 24
വടകര – 23
കാരശ്ശേരി – 20
മേപ്പയ്യൂര്‍ – 20
തിരുവളളൂര്‍ – 18
പെരുമണ്ണ – 17
നരിക്കുനി – 16
ഒളവണ്ണ – 16
കൊയിലാണ്ടി – 15
എടച്ചേരി – 14
ചാത്തമംഗലം – 12
പയ്യോളി – 10
ചങ്ങരോത്ത് – 9
പനങ്ങാട് – 9
ഉള്ള്യേരി – 9
കോട്ടൂര്‍ – 8
ബാലുശ്ശേരി – 8
ചേളന്നൂര്‍ – 7
കക്കോടി – 7
പെരുവയല്‍ – 7
മണിയൂര്‍ – 7
തിക്കോടി – 7
വില്യാപ്പളളി – 7
ഫറോക്ക് – 6
കുറ്റ്യാടി – 6
നാദാപുരം – 6
കൂരുവട്ടൂര് – 6
കാവിലുംപാറ – 5
കായക്കൊടി – 5
കീഴരിയൂര്‍ – 5
കോടഞ്ചേരി – 5
കുന്നുമ്മല്‍ – 5
കൂടരഞ്ഞി – 5
മുക്കം – 5
നടുവണ്ണൂര്‍ – 5
തലക്കുളത്തൂര്‍ – 5
താമരശ്ശേരി – 5
വാണിമേല്‍ – 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 14
കോഴിക്കോട് കോര്പ്പറേഷന് – 5 ( ആരോഗ്യപ്രവര്‍ത്തകര്‍)
ബാലുശ്ശേരി – 3 ( ആരോഗ്യപ്രവര്‍ത്തകര്‍)
വടകര – 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
ചക്കിട്ടപ്പാറ – 1 ( ആരോഗ്യപ്രവര്ത്തകന്)
ഉള്ള്യേരി – 1 ( ആരോഗ്യപ്രവര്ത്തകന്)
കാക്കൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
കിഴക്കോത്ത് – 1 ( ആരോഗ്യപ്രവര്‍ത്തക)
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 6307
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 254
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 156
• ഗവ. ജനറല്‍ ആശുപത്രി – 90
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി – 105
• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി – 58
• ഇഖ്ര ഹോസ്പിറ്റല്‍ – 89
• ഇഖ്ര മെയിന്‍ – 23
• മലബാര്‍ ഹോസ്പിറ്റല്‍ – 3
• ബി.എം.എച്ച് – 103
• മിംസ് – 47
• മൈത്ര ഹോസ്പിറ്റല്‍ – 21
• നിര്‍മ്മല ഹോസ്പിറ്റല്‍ – 5
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – കോവിഡ് ബ്ലോക്ക്- 50
• എം.എം.സി നഴ്സിംഗ് ഹോസ്പിറ്റല്‍ – 167
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 12
• ധര്‍മ്മഗിരി സെന്റ് ജോസഫ് ഹോസ്പിറ്റല്‍ – 4
• എം.വി.ആര് ഹോസ്പിറ്റല്‍ – 7
• മെട്രോമെഡ് കാര്‍ഡിയാക്ക് സെന്റര്‍ – 1
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 4808
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 86
മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 66

