കുന്ദമംഗലം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലുള്ള പെരുവഴിക്കടവ് പീടികതൊടികയില് കലേഷ് (40 യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ കുന്ദമംഗലം മണ്ഡലം വൈസ് പ്രസിഡണ്ട്) നിര്യാതനായി. പിതാവ്: ബാലകൃഷ്ണന്. മാതാവ്: . യശോദ. സഹോദരി: കവിതാപ്രശാന്ത് (പൊറ്റമ്മല്‍ )
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലുള്ള പെരുവഴിക്കടവ് പീടികതൊടികയില് കലേഷ് നിര്യാതനായി

