64 മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം മിമിക്രി എച്ച്എസ്എസ് ബോയ്സ് ബിഎസ്എസ് ഗുരുകുലം ആലത്തൂർ പാലക്കാട് ജില്ലയിലെ ശ്രീരാജ് ആർ ‘എ’ ഗ്രേഡ് കരസ്ഥമാക്കി.
സംസ്ഥാന സ്‌കൂള്‍ കലോത്സവം : ഹയർ സെക്കൻഡറി വിഭാഗം മിമിക്രിയിൽ ‘എ’ ഗ്രേഡ് കരസ്ഥമാക്കി പാലക്കാട് ജില്ലയിലെ ശ്രീരാജ്

