
കോണ്‍ഗ്രസ് മൂന്നു സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ചു. കുന്ദമംഗലം പഞ്ചായത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള മൂന്നു സ്ഥാനാര്‍ത്ഥികളെ കൂടിയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. 5-ാം വാര്‍ഡില്‍ നിന്നും രൂപിക സനില്‍ കുമാറും 9-ാം വാര്‍ഡില്‍ നിന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ലീന വാസുദേവനും 22-ാം വാര്‍ഡില്‍ നിന്ന് എ ഹരിദാസന്‍ മാസ്റ്ററും ജനവിധി തേടും. ഇനി മൂന്ന് വാര്‍ഡുകളില്‍ കൂടിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുവാനുള്ളത്

