Local

ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നാവശ്യപ്പെട്ട് കുന്ദമംഗലത്ത് വെൽഫെയർ പാർട്ടി പ്രതിഷേധം

കുന്ദമംഗലം : വോട്ടുകൊള്ള നടത്തിയ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുന്ദമംഗലം അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. ഡൽഹിയിൽ സമരം നടത്തുന്ന യുവാക്കൾക്കും വിദ്യാർഥികൾക്കുമെതിരെ ഭരണകൂടം നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കണമെന്നും വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു.

വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ഇ.പി. ഉമർ, സെക്രട്ടറി അൻഷാദ് മണക്കടവ്, ട്രഷറർ ടി.പി. ഷാഹുൽ ഹമീദ്, എം.പി. ഫാസിൽ, അനീസ് കുറ്റിക്കാട്ടൂർ, അഷ്റഫ് വെള്ളിപറമ്പ്‌, എം.എ. സുമയ്യ, തൗഹീദ അൻവർ, റഹ്മാൻ കുറ്റിക്കാട്ടൂർ, സലീം മേലേടത്ത്, ഇ. അമീൻ, പി.എം. ശരീഫുദ്ധീൻ, എം.പി. അഫ്‌സൽ തുടങ്ങിയവർ നേതൃത്വം നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!