Trending

BJP കുന്ദമംഗലത്ത് കരിദിനം ആചരിച്ചു


കുന്ദമംഗലം: സ്വർണ്ണകള്ളകടത്തുമായി ബദ്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യുന്ന മന്ത്രി കെ.ടി ജലീൽ രാജി വെക്കണമെന്നാവശ്യപെട്ട് കരിദിനം ആചരിച്ചു. കുന്ദമംഗലം ബസ് സ്റ്റാൻ്റിൽനടത്തിയ പരിപാടി BJP കോഴിക്കോട് ജില്ലാ സെക്ക്രട്ടറി തളത്തിൽ ചക്രയുധൻ ഉദ്ഘാടനം ചെയ്തു മറ്റു നേതാക്കളും പങ്കെടുത്തു.

മണ്ഡലം വൈസ് പ്രസിഡണ്ട് കെ.ചന്ദ്രൻ കർഷക മോർച്ച പ്രവീൺ പടനിലം. Sc മോർച്ച ഏരിയാ പ്രസിഡണ്ട് പി.മണി എന്നിവർ സംസാരിച്ചു ഏരിയാ പ്രസിഡണ്ട് വി മുരളീധരൻ അന്ധ്യക്ഷത വഹിച്ചു കളരിക്കണ്ടി ഏരിയാ ജനറൽ സെക്ക്രട്ടറി സ്വാഗതവും യുവമോർച്ച ഏരിയാ പ്രസിഡണ്ട് കെ വി യദുരാജ് നന്ദിയും പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!