Kerala

നദീറ ടീച്ചർക്ക് പൗരാവലി സ്വീകരണം നൽകും

കുന്ദമംഗലം രാഷ്ട്രം പിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി നൽകുന്ന മഹാത്മജി പുരസ്കാരം ലഭിച്ച കുന്ദമംഗലം എഎംഎൽപി സ്കൂളിലെ പ്രധാന അധ്യാപിക എൻ.പി നദീറ ടീച്ചർക്ക് കുന്ദമംഗലത്ത് പൗരാവതി സ്വീകരണം നൽകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.കുന്ദമംഗലം എ എം എൽ പി സ്കൂൾ അങ്കണത്തിൽ വച്ച് നടക്കുന്ന പരിപാടി എം കെ രാഘവൻ എംപി ഉദ്ഘാടനം ചെയ്യും.അഡ്വക്കേറ്റ് പിടിഎ റഹീം എംഎൽഎ മുഖ്യാതിഥിയാവുംവിദ്യാഭ്യാസം മേഖലയിലെ ചാണക്യൻ വത്സൻ മഠത്തിൽ ചടങ്ങിൽ സംബന്ധിക്കും. വാർത്ത സമ്മേളനത്തിൽ പിടിഎ പ്രസിഡണ്ട് കെകെ ഷമീൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷാജു, ഗ്രാമപഞ്ചായത്ത് മെമ്പർ ഫാത്തിമ ജെസ്‌ലി, എം പി ടി എ പ്രസിഡണ്ട് എം കെ മുഹ്സിന , പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുൽസലാം കെ, ജയപ്രകാശൻ, സക്കീർ ഹുസൈൻ , ജിജിത്ത് പൈങ്ങോട്ടുപുറം, അനുപമ, സിറാജ്, അഭിലാഷ് കെപി, സുധന്യ പി. സുജീറ കെ, നസീമ, സല്‍മ. എന്നിവർ സംബന്ധിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!